Jeremiah 2:6
"They did not say, 'Where is the LORD Who brought us up out of the land of Egypt, Who led us through the wilderness, Through a land of deserts and of pits, Through a land of drought and of deep darkness, Through a land that no one crossed And where no man dwelt?'
പക്ഷെ എന്തായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. സുഖ ഭോഗങ്ങളിൽ ജീവിക്കുന്ന മനുഷ്യനെ മരുഭൂമിയുടെ ഭീകരതയിലേക്ക് എടുത്തെറിയാൻ ദൈവത്തെ പ്രചോദിപ്പിച്ചത് എന്ത്. മരുഭൂമിയിൽ അവൻ നേരിടേണ്ട അപകടത്തെക്കാൾ വലിയ അപകടമാണോ , സുഖ ഭോഗങ്ങളിലൂടെ അവനു നേരിടേണ്ടത്.
മരുഭൂമിയെ കുറിച്ചുള്ള കല്പന ബൈബിളിൽ പലയിടത്തും ഉണ്ട്. മനുഷ്യന് തന്റെ സഹജീവികളോടുള്ള അഭിനിവെശതെക്കാൾ കവിഞ്ഞ അഭിനിവേശം താൻ ജീവിച്ച ഭൂമിയോട് ഉണ്ട്. ഇൻസെസ്റ്റ് (incest) എന്ന വാക്ക് പോലും അഗമ്യ ഗമനതെക്കാൾ കൂടുതൽ നമ്മെ ഒര്മിപ്പിക്കേണ്ടത് നമ്മുടെ കാൽക്കീഴിൽ ഉള്ള ഭൂമിയോടുള്ള അമിതമായ ആസക്തിയാണ്. ഈ ആസക്തി അപകടമാണോ. അല്ലെങ്കിൽ ഈ ആസക്തി പാപമാണോ. ബന്ധങ്ങൾ അതിര് കടക്കുമ്പോൾ, ദൈവം എല്ലാവരെയും മരുഭൂമികളിലേക്ക് ആട്ടി പായിക്കുന്നു. എന്താണ് ഇതിലൂടെ ദൈവം നമ്മോടെ പറയുന്നത്.
മരുഭൂമി എന്നത് ചുറ്റിലും വസ്തുക്കൾ ഒന്നും ഇല്ലാത്ത അപാരതയാണ്. അവിടെ മനുഷ്യൻ മാത്രമേ ഉള്ളൂ. തന്നിലൂടെ , തന്റെ കഴിവുകളിലൂടെ മാത്രം മനുഷ്യൻ ഇവിടെ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. വസ്തുക്കളുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യൻ, മനുഷ്യൻ എന്ന നിലയിലുള്ള തന്റെ അപാര സാധ്യതകൾ മറന്നു പോകുന്ന ഒരു അസ്ഥിത്വം ആണ്. പറന്നു പോകാൻ വിമാനം ഉള്ളവൻ, സ്വയം പറന്നു നടക്കാനുള്ള അവന്റെ ആഗ്രഹത്തെ അടിച്ചമര്തുകയാണ്. വിമാനം ഇല്ലായിരുന്നെങ്കിൽ, എന്നെങ്കിലും അവൻ ഒരു പറവയെ പോലെ വാനിൽ പറന്നു നടന്നേനെ.
contd.

No comments:
Post a Comment