ലോകത്ത് എണ്ണ ഉല്പാദനം നാമ മാത്രമായാൽ മനുഷ്യൻ എന്ത് ചെയ്യും ? (ഇതിനു സാധ്യതകൾ ഏറെ ആണ്)
1. മനുഷ്യൻ മറ്റു ഇന്ധന സ്രോതസ്സുകൾ അന്വേഷിച്ചു കണ്ടു പിടിക്കും . ഉള്ളവ കുറച്ചു കൂടി വിപുല മായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കും ( ഉദാ: സൌരോര്ജം, ആണവോർജം എന്നിവ)
2. എണ്ണ പര്യവേഷണം കുറച്ചു കൂടി വിപുലമാക്കും . എന്റെ പറമ്പത്ത് പോലും എണ്ണ ഉണ്ടോ എന്ന് പരിശോധിക്കും. (അതിനും സാധ്യതയുണ്ട്. പക്ഷെ ഇന്ന് വരെ അതിനു ആരും തുനിയാതിരുന്നത് ഖനനത്തിന്റെ സാമ്പത്തിക ബാധ്യത ഓർത്തിട്ടാണ്. നേരിയ തോതിൽ മാത്രം എണ്ണ കണ്ടെത്തപ്പെടുന്ന സ്ഥലങ്ങൾ സാമ്പത്തിക ബാധ്യതയെ ചൊല്ലി ഒഴിവാക്കുകയാണല്ലോ ചെയ്യുന്നത്. അത്തരം ഒഴിവാക്കലുകൾ ഇനി നടക്കില്ല എന്ന് അർഥം. ഖനനത്തിന്റെ അധ്വാനം കൂടുന്നതിന് അനുസരിച്ച് എണ്ണയുടെ വില ക്രമാതീതമായി കൂടും എന്നതാണ് അതിന്റെ അനന്തര ഫലം.
3. മനുഷ്യന്റെ ശരീരം ഒരു ഊര്ജ്വ സ്രോതസ്സായി ഉപയോഗിക്കുക. പെട്ടന്ന് നിങ്ങൾക്ക് ചിരിക്കാനാണ് തോന്നുന്നത് എന്ന് എനിക്കറിയാം. പക്ഷെ ചിരിക്കേണ്ട വിഷയമല്ല. കൈവണ്ടി വലിക്കുമ്പോഴും, സൈക്കിൾ ചവിട്ടുമ്പോഴും ഒക്കെ മനുഷ്യ ശരീരമാണ് ഊര്ജ്വ സ്രോതസ്സ് എന്ന വലിയ സത്യം, നമ്മൾ പെട്രോൾ പ്രളയത്തിൽ മറന്നു പോയതാണ്. ഇലക്ട്രി സിറ്റി ഉണ്ടാക്കാൻ ദൈനാമോ കൈ കൊണ്ടു തിരിച്ചാലും മതി. കിണറ്റിൽ നിന്ന് വെള്ളം കൈ കൊണ്ടു കോരിയാൽ മതി.
4. മൃഗങ്ങളുമായുള്ള നമ്മുടെ പഴയ ഇടപാടുകൾ പുനരാരംഭിക്കേണ്ടി വരും. കുതിര വണ്ടി, മൂരി വണ്ടി,....ഇങ്ങനെ പലതും (മൃഗങ്ങളാണ് , എന്തും കയറ്റി വച്ച് കളയാം എന്നൊന്നും ധരിക്കരുത്. മൃഗ സ്നേഹികളായ നമ്മള് കുറച്ചു പേർ പാത അരികിൽ പരിശോധകരായി കാത്തിരിപ്പുണ്ടാകും )
4. ഉപഭോഗം കുറയ്ക്കുക. നാല് കാറിനു പകരം ഒരു കാറ് മതി എന്ന് തീരുമാനിക്കുക. രാവിലെ ജോഗിംഗ് നടത്തിയിട്ട്, കുറച്ചു കഴിഞ്ഞു കാറിൽ ആപ്പീസിൽ പോകുന്നതിനു പകരം, ജോഗിംഗ് നടത്തി ആപ്പീസിൽ പോകുക.
5. ദൈവമേ രക്ഷിക്കണേ എന്ന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും, കഴിയുമെങ്കിൽ എല്ലാ നേരവും പ്രാർഥിക്കുക
mr. chathu. someone had complained that your son is a regular visitor of brothels. why? you can advice him.
i have tried. but then he says 'recently a doctor have told that sex is the best physical exercise. in the past you have never complained of my visiting gimnasium. and why now?
എന്റെ ചാത്തൂ . ഇന്റെ മോൻ വേശ്യാലയങ്ങളിലോക്കെ സ്ഥിരം കയറി ഇറങ്ങുന്നുണ്ട് എന്ന് കേട്ടല്ലോ. ഒന്ന് ഉപദേശിച്ചു നോക്കി കൂടെ.
ഉപദേശിച്ചു നോക്കി കാദർക്കാ. അപ്പൊ അവൻ പറയുകയാ. ഇന്നാളു ഒരു ഡോക്ടര പറഞ്ഞിട്ട്ടുണ്ട് ഏറ്റവും നല്ല വ്യായാമം സെക്സ് ആണെന്ന്. പണ്ടു ഞമ്മള് ജിമ്മിൽ പോകുമ്പം ഒന്നും പറയാതിരുന്ന അച്ഛൻ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. എന്ന്.

No comments:
Post a Comment