Wednesday, 22 October 2014

ഇതാ വരുന്നു ദൈവം
ഒരു മിനുട്ട് 
ഞാനിവിടെ നിന്റെ മുന്നിൽ
കിടന്നുരുളട്ടെ

ഇതാ ദൈവം 
ഒരു മിനുട്ട് 
നിന്റെ കൂടെ 
ഒരു ഫോട്ടോ

ക്രിസ്തുവിലും കൃഷ്ണനിലും വിവേകാനന്ദനിലും എല്ലാം അവസാനിച്ചെന്നു വിശ്വസിക്കുന്നവർക്ക് ചിന്തയുടെ ആവശ്യമില്ല.

കാലിൽ ഉറച്ചു നിന്ന വിഗ്രഹങ്ങളല്ല മനുഷ്യനെ ഇപ്പോൾ വളർത്തേണ്ടത്, ഒന്നിലും ഉറച്ചു നിൽക്കാത്ത ശാസ്ത്രമാണ്.

കൃഷ്ണനെ വിമർശിക്കാൻ ഒരു വിശ്വാസിക്ക് ആവില്ല. പക്ഷെ മനുഷ്യൻ ചന്ദ്രനിൽ പോയത് പോലും സംശയിച്ച ശാസ്ത്രഞ്ജർ ഉണ്ടായിരുന്നു. അതാണ്‌ ശാസ്ത്രം.


No comments:

Post a Comment