Wednesday, 22 October 2014

ഒരാള് ചാവുന്നത് കണ്ടു 
ഒരാളതിന്റെ ഫോട്ടോ പിടിച്ചു
മറ്റൊരാൾ കവിതയും 
അതിലൊന്ന് ഞാനും.
പാവം ചത്തവൻ
അതിലും പാവം കൊന്നവൻ

വളരെ പണ്ടു നമ്മുടെ ഒരു ലോക്കൽ നേതാവ് പ്രസംഗിച്ചു. നമ്മുടെ ഇപ്പോഴത്തെ ഒരു വലിയ പ്രശ്നം തുണിയാണ് (വസ്ത്രം) , തുണി കയിച്ചാൽ പിന്നെ പണിയാണ്.
ഇംഗ്ലീഷ് പരിഭാഷ താഴെ കൊടുക്കാം.
the most important problem now is the problem of dresses and after that job


No comments:

Post a Comment