Wednesday, 22 October 2014

ഇരുട്ടത്ത്‌ നമ്മളേന്തി നടക്കുന്ന 
ചൂട്ടിന് വെട്ടം കുറവാണ്.
വയലുകൾക്കപ്പുറം
കുറ്റാ കൂരിരുട്ടു 
നടക്കുക മകനെ മുന്നോട്ടു 
നടന്നു നടന്നപ്പുറവും
കാണുക 
നമുക്കതിരുകളില്ല


No comments:

Post a Comment