പരിപൂർണ്ണ സസ്യഭുക്കായി ജീവിക്കാൻ വളരെ പ്രയാസമുള്ള ഒരു തലമുറയിലാണ് നാം ജീവിക്കുന്നത്. അങ്ങനെ ജീവിക്കണം എന്ന് നിര്ബന്ധം ഉണ്ടെങ്കിൽ തൊടിയിൽ കൃഷി ചെയ്തു, അതിന്റെ ഫലങ്ങൾ കൊണ്ടു ജീവിച്ചു പോകണം. പാക്കറ്റിൽ അടച്ചു വരുന്ന ഭക്ഷണങ്ങലോ, നാം കഴിക്കുന്ന മരുന്നുകളോ, തണുപ്പ് അകറ്റാൻ ഉപയോഗിക്കുന്ന കമ്പിളി കളോ, സോപ്പ് , ഷാമ്പൂ , ടൂത്ത് പേസ്റ്റ് എന്നിവ കളോ ,.... പോലും സസ്യ ജന്യമാണോ എന്ന് തിട്ടപ്പെടുത്താൻ വളരെ ബുദ്ധി മുട്ടാണ്. കാരണം അവയുടെ നൂറിൽ ഒരംശം ഭാഗം മൃഗ കൊഴുപ്പോ, അങ്ങനെ ഉള്ള ജന്തു ജന്യമായ ഏതെങ്കിലും വസ്തുക്കളോ ഉണ്ടാകാൻ ഇടയുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജന്തു വധം പൂർണ്ണമായി നിരോധിക്കാപ്പെടുന്ന കാലത്തോളമെങ്കിലും നമുക്ക് ഒരു സസ്യ ബുക്കായി ജീവിക്കാൻ വളരെ ഏറെ പ്രയാസമായിരിക്കും. ഇത്തരം പരിതസ്ഥികളിലും ജന്തു സ്നേഹികളായി ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നു.
Thursday, 19 March 2015
ജന്തു സ്നേഹികൾ

Subscribe to:
Post Comments (Atom)
No comments:
Post a Comment