മനുഷ്യൻ അനിയന്ത്രിത ലൈങ്ങികതയിലൂടെ കടന്നു നിയന്ത്രിത ലൈങ്ങികതയിൽ എത്തിയതാണോ. ആദി മനുഷ്യന്റെ ലൈങ്ങികതക്ക് നിയന്ത്രണങ്ങൾ ഏതും ഇല്ലായിരുന്നു എന്നാണോ. അങ്ങനെ വിശ്വസിക്കാൻ മൃഗങ്ങളുടെ ജീവിത രീതി നമ്മെ പ്രേരിപ്പിക്കുന്നില്ല. കാരണം മൃഗങ്ങളുടെ ലൈങ്ങികതക്ക് മനുഷ്യനിലെ ലൈങ്ങികതയെക്കാൾ ചിട്ടയുണ്ട്. അത് പലപ്പോഴും ഋതുക്കളുമായി ബന്ധപ്പെട്ടു കിടക്കുക പോലും ചെയ്യുന്നു. മനുഷ്യനും ഒരു കാലത്ത് അങ്ങനെ തന്നെ ആയിരുന്നിരിക്കുമോ.
ഹോമോ സെക്സ്വാലിറ്റി ആണ് ഇവിടെ വിഷയം. പല മൃഗങ്ങളും സ്വവര്ഗ പ്രേമം പ്രകടിപ്പിച്ചിരുന്നു എങ്കിലും, അവയൊക്കെയും ഭാഗികവും, പുന സൃഷ്ടി എന്ന അടിസ്ഥാന ചോദനയുടെ കീഴിൽ മാത്രം വന്ന പ്രക്രിയകൾ മാത്രമായി നില നിന്നിരുന്നവയും ആണ് . മനുഷ്യനിൽ പക്ഷെ സ്വ വര്ഗം പ്രേമം എന്നും ഒരു പ്രത്യേക വിഭാഗമായി നില നിന്നിട്ടുണ്ട്. മനുഷ്യന്റെ ബൌധിക വളരച്ചയിലെ എടുത്തു ചാട്ടമായിരിക്കാം , അവന്റെ ലൈംഗിക സ്വഭാവങ്ങളിൽ അടിച്ചമാര്തലുകൾ വരാനുണ്ടായ മുഖ്യ കാരണം. പുന സൃഷ്ടി അതാവശ്യമായ കാലത്തോളം അത് അങ്ങനെ തന്നെ തുടരണം എന്നതിനാൽ മനുഷ്യനിലെ ലൈംഗിക ചോദനകൾ ശക്തിയോടെ ആദ്യ കാലം നില നിന്നിരിക്കണം. ഇക്കാലങ്ങളിൽ എന്നെങ്കിലും ആകണം മനുഷ്യൻ പുന സൃഷ്ടിയും ലൈങ്ങികതയും തമ്മിൽ ഉള്ള ബന്ധം എന്തെന്ന് മനസ്സിലാക്കിയത് (മൃഗങ്ങൾ അത് ഒരിക്കലും അറിയുന്നില്ല). മനുഷ്യന്റെ ബുദ്ധി വികസിക്കാൻ തുടങ്ങിയതും ഇത്തരം ഒരു അറിവിലൂടെ ആയിരിക്കാം. ലൈങ്ങികതയുടെ ബാല പാഠങ്ങൾ മനുഷ്യൻ പഠിച്ചതും ചിലപ്പോൾ മൃഗങ്ങളിൽ നിന്നാകാം. എളുപ്പം മെരുക്കി എടുക്കപ്പെട്ട നായകളെ പോലെ ഉള്ള മൃഗങ്ങളിൽ നിന്ന് അതിന്റെ ആദ്യ പാഠങ്ങൾ മനുഷ്യൻ മനസ്സിലാക്കി എന്ന് പറയുന്നതും തെറ്റാകില്ല.
സ്വവര്ഗ പ്രേമങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എന്റെ അനുഭവങ്ങളെ കുറിച്ചാണ് ചിന്തിക്കുക. ഈ 61 വര്ഷ കാലത്തിനിടക്ക്, ലൈംഗിക തീരുമാനം മാറ്റാനാവാത്ത ഗേ മനുഷ്യരെ ഞാൻ ഇത് വരെ പരിചയപ്പെട്ടിട്ടില്ല. ജനങ്ങള് അത് തുറന്നു പറയാൻ മടിക്കുന്നത് കൊണ്ടാണ് എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ ബൈ സെക്സ്സ്വൽ സ്വഭാവത്തിന്റെ കാര്യം അങ്ങനെ അല്ല. എത്രയോ പേരെ നാം ഇക്കാലത്തിന് ഇടയ്ക്കു പരിച്ചപ്പെടുകയും, അവരൊക്കെ പിൽക്കാലങ്ങളിൽ ഉത്തമ കുടുംബ ജീവിതം നയിക്കുന്നതും നമുക്ക് അറിയാം. ട്രാൻസ് ജെന്ദർ മനുഷ്യരെയും ഇക്കാലത്തിനിടക്ക് നമ്മൾ വളരെ ഏറെ കണ്ടിട്ടുണ്ട്. ശരിക്കും യാതന അനുഭവിക്കുന്ന വിഭാഗം ആണ് എന്നും നമുക്ക് അറിയാം. അപ്പോൾ പ്രധാനപ്പെട്ട ചോദ്യം ഇതാണ്, വിവാഹ തുല്യത ഈ ട്രാൻസ് ജെന്ദർ മനുഷ്യരുടെ സാമൂഹിക പ്രശ്നങ്ങൾ അവസാനിപ്പിക്കുമോ. ഇല്ല എന്ന് മാത്രമല്ല, അത് തങ്ങളുടെ ഉദ്ദേശ്യങ്ങളെ തകിടം മറിക്കുകയും ചെയ്യുമെന്നു ചിലര് കരുതുന്നു. പ്രസിദ്ധ ട്രാൻസ് ജെന്ദർ അഭിഭാഷകയായ ക്രിസ് ഹയാശി പറഞ്ഞത് . 'വിവാഹ സമത്വം എന്നത് കൊണ്ടു നമ്മുടെ പ്രശ്നങ്ങൾ തീര്ന്നു എന്ന് ധരിക്കരുത്. സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടം തുടർന്ന് കൊണ്ടെ ഇരിക്കും. പല എൽ ജീ ബീ ടീ പ്രവര്ത്തകരും, തങ്ങൾക്കു ആവശ്യം വിവാഹ തുല്യതയെക്കാൾ, സുരക്ഷിതത്വം ആണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. കെവിൻ കാത്ത് കർട്ട് എന്ന മറ്റൊരു അഭിഭാഷകാൻ പറഞ്ഞത്. 'അസമത്വത്തിനു എതിരെ ഉള്ള സമരം ഇതോടെ അവസാനിച്ചു എന്ന് പറയുന്നവർ മനസ്സിലാക്കണം അത് തെറ്റാണ് എന്ന്.
അപ്പോൾ ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കുന്നത് ഇത് ഒരു ആഘോഷമായി കൊണ്ടാടുന്ന ഒരു വലിയ വിഭാഗം , അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് നിയന്ത്രണമില്ലാതെ ഉള്ള ലൈങ്ങികതക്ക് കിട്ടിയ വിജയത്തെ കുറിച്ചായിരുന്നു. അതി ഭോഗ തല്പരരായ ഒരു തലമുറയ്ക്ക് തങ്ങളുടെ സുഖ സമ്പാദനത്തിന് ഒരു മാര്ഗം കൂടെ കിട്ടിയത് പോലെ.
പോണോ ഗ്രാഫി സംസ്കാരം.
നമ്മുടെ നഗര യുവത്വത്തെ പോണോ ഗ്രാഫി എല്ലാ വഴികളിലും കൂടെ വളഞ്ഞു പിടിച്ചിരിക്കുന്നു (ഞാൻ നഗര യുവത്വത്തെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കാരണം ഗ്രാമങ്ങളിൽ ഇന്നും ഈ പറഞ്ഞ ഗേ വിവാഹവും ലെസ്‌ബിയൻ സ്വഭാവവും ഒരു പ്രധാന പ്രശ്നങ്ങൾ അല്ല. ഇതൊന്നും അവർ അറിയുന്നു കൂടി ഇല്ല) പോണോ ഗ്രഫിയിലെ പരിണാമം ശ്രധിച്ചവർക്ക് അറിയാം അത് വൈകൃതങ്ങളിൽ നിന്ന് വൈക്രുതങ്ങളിലേക്ക് പടര്ന്നു കയറുകയാണ് എന്ന്. നമ്മുടെ യുവാക്കളിലും സാമാന്തരികമായ ഒരു മനം മാറ്റം ഉണ്ടാവുന്നത് സ്വാഭാവികമാണ്. മുതലാളിത്തത്തിന്റെ പാര്ശ്വ ഉല്പന്നങ്ങളായ വൈകൃതങ്ങളെ നല്ല സ്വഭാവങ്ങൾ ആണെന്ന് വരുത്തി തീര്ക്കാനുള്ള ശ്രമങ്ങൾ എന്നും മുതലാളിത്തത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പരസ്പര സ്നേഹവും സഹകരണവും എന്നതിനേക്കാൾ നല്ലത് മാത്സര്യം ആണെന്ന് നമ്മെ പഠിപ്പിച്ചതും, സംയമനത്തേക്കാൾ നല്ലത് ആർത്തി ആണെന്ന് നമുക്ക് കാണിച്ചു തന്നതും ഈ മുതലാളിത്തമാണ്. തങ്ങളുടെ നില നില്പ്പിനു വേണ്ടി എന്തും നശിപ്പിക്കുന്നതും , യുദ്ധങ്ങൾ ഉണ്ടാക്കുന്നതും, മനുഷ്യനെ മദ്യത്തിനു അടിമയാക്കുന്നതും ഒക്കെ നല്ല സ്വഭാവങ്ങൾ ആയി പരിണമിപ്പിച്ചത് ഈ മുതലാളിത്തം തന്നെയാണ്. ഇന്ന് ലൈംഗിക കാര്യങ്ങളിലും അത് അങ്ങനെ ആയി തീർന്നിരിക്കുന്നു
ഹോമോ സെക്സ്വാലിറ്റി ആണ് ഇവിടെ വിഷയം. പല മൃഗങ്ങളും സ്വവര്ഗ പ്രേമം പ്രകടിപ്പിച്ചിരുന്നു എങ്കിലും, അവയൊക്കെയും ഭാഗികവും, പുന സൃഷ്ടി എന്ന അടിസ്ഥാന ചോദനയുടെ കീഴിൽ മാത്രം വന്ന പ്രക്രിയകൾ മാത്രമായി നില നിന്നിരുന്നവയും ആണ് . മനുഷ്യനിൽ പക്ഷെ സ്വ വര്ഗം പ്രേമം എന്നും ഒരു പ്രത്യേക വിഭാഗമായി നില നിന്നിട്ടുണ്ട്. മനുഷ്യന്റെ ബൌധിക വളരച്ചയിലെ എടുത്തു ചാട്ടമായിരിക്കാം , അവന്റെ ലൈംഗിക സ്വഭാവങ്ങളിൽ അടിച്ചമാര്തലുകൾ വരാനുണ്ടായ മുഖ്യ കാരണം. പുന സൃഷ്ടി അതാവശ്യമായ കാലത്തോളം അത് അങ്ങനെ തന്നെ തുടരണം എന്നതിനാൽ മനുഷ്യനിലെ ലൈംഗിക ചോദനകൾ ശക്തിയോടെ ആദ്യ കാലം നില നിന്നിരിക്കണം. ഇക്കാലങ്ങളിൽ എന്നെങ്കിലും ആകണം മനുഷ്യൻ പുന സൃഷ്ടിയും ലൈങ്ങികതയും തമ്മിൽ ഉള്ള ബന്ധം എന്തെന്ന് മനസ്സിലാക്കിയത് (മൃഗങ്ങൾ അത് ഒരിക്കലും അറിയുന്നില്ല). മനുഷ്യന്റെ ബുദ്ധി വികസിക്കാൻ തുടങ്ങിയതും ഇത്തരം ഒരു അറിവിലൂടെ ആയിരിക്കാം. ലൈങ്ങികതയുടെ ബാല പാഠങ്ങൾ മനുഷ്യൻ പഠിച്ചതും ചിലപ്പോൾ മൃഗങ്ങളിൽ നിന്നാകാം. എളുപ്പം മെരുക്കി എടുക്കപ്പെട്ട നായകളെ പോലെ ഉള്ള മൃഗങ്ങളിൽ നിന്ന് അതിന്റെ ആദ്യ പാഠങ്ങൾ മനുഷ്യൻ മനസ്സിലാക്കി എന്ന് പറയുന്നതും തെറ്റാകില്ല.
ഇത് കുറെ സംശയങ്ങൾ മാത്രമാണ്. ദൂരീകരിക്കാൻ പറ്റുന്നവർ അത് ദൂരീകരിക്കണം എന്ന് അപേക്ഷിക്കുന്നു.
1. ബൈ സെക്സ്ഷ്വൽ എന്നതിന്റെ അർഥം ഏതു ലിംഗത്തിൽ പെട്ട മനുഷ്യരോടും ഉള്ള ബന്ധം സാധിക്കുന്നവർ എന്നാണു. അത് ഒരു മാനസിക വൈകല്യം ആയി കരുതപ്പെടുന്നു. അത് എന്ത് തന്നെ ആയാലും ബൈ സെക്ഷ്വൽ സ്വാതന്ത്ര്യം എന്നത് ലിംഗ ഭേദമില്ലാതെ ഏതു മനുഷ്യരോടും ബന്ധപ്പെടാനും ഉള്ള സ്വാതന്ത്ര്യം തന്നെയാണ്. അതിനു കുത്തഴിഞ്ഞ ലൈംഗിക ജീവിതം എന്ന് പറയാമോ.
2. LGBT എന്നതിലെ B എന്നത് ബൈ സെക്ഷ്വൽ എന്നതിന് പകരം നില്ക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ LGBT യുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അങ്ങീകരിക്കുന്നവർ ഈ ബൈ സെക്ഷ്വൽ മനുഷ്യരുടെ, ആരോടും ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു എന്നല്ലേ അർഥം. അത് ഒരു തരത്തിൽ കുത്തഴിഞ്ഞ ജീവിത രീതിയെ അങ്ങീകരിക്കുന്നതിനു തുല്യമല്ലേ.
3. ഗേ എന്നത് ഒരു മാനസിക വൈകല്യം ആയി വിലയിരുത്തപ്പെടുന്നു. അതിന്റെ നിർവചനം സ്വവർഗ പ്രേമം തന്നെ എന്ന് കരുതുന്നു. അതായത് ഒരു പുരുഷന് പുരുഷനോടും, ലെസ്ബിയാൻ ആണെങ്കിൽ സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ആകര്ഷണം. പക്ഷെ നമ്മൾ ഈ പറയുന്ന ആകര്ഷണം നമുക്ക് ഒരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്നതിന്റെ മാന ദണ്ഡം എന്താണ്. അവരുടെ ബാഹ്യമായ രൂപമാണോ. അല്ലെങ്കിൽ അവർ ആന്തരികമായി ഒരു സ്ത്രീയാണോ പുരുഷനാണോ എന്നുള്ള അറിവോ. ഈ ചോദ്യം മറ്റൊരു തരത്തിൽ അവതരിപ്പിച്ചാൽ, ഒരു ഗേ ആയ എനിക്ക് പുറത്തു കൂടെ നടന്നു പോകുന്ന പുരുഷനോട് തോന്നുന്ന ആകർഷണം എന്റെ കണ്‍ മുന്നില് അയാള് ഒരു പുരുഷൻ ആയി അവതരിച്ചത് കൊണ്ടാണോ. അല്ലെങ്കിൽ അവിടെ ഒരു സ്ത്രീ പുരുഷ വേഷം കെട്ടി ശരിക്കും ഒരു പുരുഷനായി എന്റെ മുന്നില് നിന്നാൽ എനിക്ക് അവരോടു ആകർഷണം തോന്നുമോ.സെക്സ്ഷ്വൽ ചായ്വുകളെ കുറിച്ചുള്ള സംസാരങ്ങൾക്ക് ഇടയിൽ നാം സ്ഥിരമായി പറയുന്നത് ഗേ മനുഷ്യർക്ക് അവരുടെ ലൈംഗിക ചായ്വുകളിൽ മാറ്റം വരുത്താൻ ആവില്ല എന്നാണു. അത് ശരിയാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ നമുക്ക് എല്ലാം തന്നെ അത്തരം ലൈംഗിക ചായ്വുകളും അറുപ്പുകളും ഉണ്ട്. ഉദാഹരണമായി നമ്മുടെ അമ്മയോടുള്ള മനോഭാവം. അത് ഏതെങ്കിലും ഹോര്മോണ്‍ വ്യത്യാസം കൊണ്ടാണ് എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. നമുക്ക് ബോധ പൂർവ്വം അമ്മയുടെ നേരെ ഉള്ള അല്ലെങ്കിൽ പെങ്ങളുടെ നേരെ ഉള്ള ഈ ലൈംഗിക അറുപ്പ് മാറ്റാൻ പറ്റും എന്ന് തോന്നുന്നില്ല. അത് നമ്മുടെ ഒരു തീരുമാനമാണ്. ഒരു അലംഘിത തീരുമാനം. ഒരേ ലിങ്ങങ്ങൾക്ക് ഇടയിൽ തന്നെ നമുക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പറ്റും എന്ന് അർഥം. അതിനർത്ഥം നമ്മള് വളർന്നു വരുന്ന സാഹചര്യങ്ങൾ ഒരു പരിധിയിൽ കൂടുതൽ നമ്മുടെ ലൈംഗിക സ്വഭാവങ്ങളെ നിയന്ത്രിക്കുന്നു എന്ന് തന്നെയാണ്. നമ്മള് ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, അമ്മയിൽ നിന്ന് അകന്നു , അമ്മയാരെന്നു അറിയാതെ ജീവിക്കുന്ന മനുഷ്യർക്ക് ഈ പ്രശ്നം ഇല്ല എന്നാണു. അപ്പോൾ അമ്മയെന്ന സ്ത്രീയോട് നമുക്ക് തോന്നുന്ന അറുപ്പ് ഒരു ശാരീരിക ആകര്ഷണ ഹെതുവല്ല , തികച്ചും മാനസികമാണ് എന്ന് അർഥം.
പല ഫെമിനിസ്റ്റുകളും ,എൽ ജീ ബീ ടീ പ്രവർത്തകരും, ആത്യന്തികമായി വിവാഹം എന്ന സ്ഥാപനം ഇല്ലാതാകുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
********************************
ഇന്ന് വിവാഹ സമത്വം നമ്മുടെ നാട്ടിലെ നിയമം ആയ സ്ഥിതിക്ക് അടുത്ത മുന്നേറ്റങ്ങളുടെ ലക്‌ഷ്യം വിവാഹം എന്ന സ്ഥാപനത്തെ ഇല്ലായ്മ ചെയ്യലാണ്
തമാര മെറ്റ്സ് (ഫെമിനിസ്റ്റ് പ്രവർത്തകയും എഴുത്തുകാരിയും)
***********************
എനിക്ക് മൂന്നു കുട്ടികളും അവർക്ക് അഞ്ചു പിതാക്കളും ഉണ്ട്.................................... ......................................................................................................................................................................................................................................................................... ഇത്തരം ബന്ധങ്ങൾ നിയമ വിധേയമാക്കുന്ന ഒരു വ്യവസ്ഥിതിയിൽ ജീവിക്കണം എന്നാണു എന്റെ ആഗ്രഹം. ഇന്നത്തെ വൈവാഹിക വ്യവസ്ഥിതിയിൽ അത് സാധിക്കുമെന്ന് തോന്നുന്നില്ല
മാഷ ഗെസ്സൻ (ലെസ്ബിയൻ പത്ര പ്രവര്ത്തക)
അപ്പോൾ ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കുന്നത് ഇത് ഒരു ആഘോഷമായി കൊണ്ടാടുന്ന ഒരു വലിയ വിഭാഗം , അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് നിയന്ത്രണമില്ലാതെ ഉള്ള ലൈങ്ങികതക്ക് കിട്ടിയ വിജയത്തെ കുറിച്ചായിരുന്നു. അതി ഭോഗ തല്പരരായ ഒരു തലമുറയ്ക്ക് തങ്ങളുടെ സുഖ സമ്പാദനത്തിന് ഒരു മാര്ഗം കൂടെ കിട്ടിയത് പോലെ.
പോണോ ഗ്രാഫി സംസ്കാരം.
നമ്മുടെ നഗര യുവത്വത്തെ പോണോ ഗ്രാഫി എല്ലാ വഴികളിലും കൂടെ വളഞ്ഞു പിടിച്ചിരിക്കുന്നു (ഞാൻ നഗര യുവത്വത്തെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കാരണം ഗ്രാമങ്ങളിൽ ഇന്നും ഈ പറഞ്ഞ ഗേ വിവാഹവും ലെസ്‌ബിയൻ സ്വഭാവവും ഒരു പ്രധാന പ്രശ്നങ്ങൾ അല്ല. ഇതൊന്നും അവർ അറിയുന്നു കൂടി ഇല്ല) പോണോ ഗ്രഫിയിലെ പരിണാമം ശ്രധിച്ചവർക്ക് അറിയാം അത് വൈകൃതങ്ങളിൽ നിന്ന് വൈക്രുതങ്ങളിലേക്ക് പടര്ന്നു കയറുകയാണ് എന്ന്. നമ്മുടെ യുവാക്കളിലും സാമാന്തരികമായ ഒരു മനം മാറ്റം ഉണ്ടാവുന്നത് സ്വാഭാവികമാണ്. മുതലാളിത്തത്തിന്റെ പാര്ശ്വ ഉല്പന്നങ്ങളായ വൈകൃതങ്ങളെ നല്ല സ്വഭാവങ്ങൾ ആണെന്ന് വരുത്തി തീര്ക്കാനുള്ള ശ്രമങ്ങൾ എന്നും മുതലാളിത്തത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പരസ്പര സ്നേഹവും സഹകരണവും എന്നതിനേക്കാൾ നല്ലത് മാത്സര്യം ആണെന്ന് നമ്മെ പഠിപ്പിച്ചതും, സംയമനത്തേക്കാൾ നല്ലത് ആർത്തി ആണെന്ന് നമുക്ക് കാണിച്ചു തന്നതും ഈ മുതലാളിത്തമാണ്. തങ്ങളുടെ നില നില്പ്പിനു വേണ്ടി എന്തും നശിപ്പിക്കുന്നതും , യുദ്ധങ്ങൾ ഉണ്ടാക്കുന്നതും, മനുഷ്യനെ മദ്യത്തിനു അടിമയാക്കുന്നതും ഒക്കെ നല്ല സ്വഭാവങ്ങൾ ആയി പരിണമിപ്പിച്ചത് ഈ മുതലാളിത്തം തന്നെയാണ്. ഇന്ന് ലൈംഗിക കാര്യങ്ങളിലും അത് അങ്ങനെ ആയി തീർന്നിരിക്കുന്നു
സ്വവര്ഗ പ്രേമം എന്നത് ഒരു മനുഷ്യനിൽ നേരത്തെ തീരുമാനിക്ക പ്പെട്ടതാണെങ്കിൽ, അവനു അതിൽ നിന്ന് വിട്ടു പോരാൽ ആവുന്നില്ലെങ്കിൽ, നമുക്ക് അവരോടു സഹതാപിക്കുകയും അവരുടെ ദുഖ നിവാരണത്തിന് വേണ്ടി പ്രവര്തികുകയും ചെയ്യാം. പക്ഷെ സ്വർഗ്ഗ സ്നേഹം എന്നത് ഒരു മനുഷ്യന്റെ തീരുമാനം മാത്രമാണ് എങ്കിൽ നമ്മൾ ഈ കാണിക്കുന്ന കോലാഹലത്തിനോന്നും അര്തമില്ല.
ഗേ സ്വഭാവം ജീൻ ഘടനയിലെ മാറ്റങ്ങൾ കൊണ്ടാണെങ്കിൽ, ഇരട്ടകളായി ജനിക്കുന്ന കുട്ടികൾ രണ്ടു പേരും ഒരു പോലെ ഗേ സ്വഭാവം കാണിക്കണം. പക്ഷെ പഠനങ്ങൾ അത്തരം കാര്യങ്ങൾ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികൾ വളര്ന്നു വരുന്ന പരിതസ്ഥിതികൾ കുട്ടികളുടെ ലൈങ്ങികമായ വളര്ച്ചയെ വളരെ ഏറെ ബാധിക്കുന്നു എന്നത് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ എല്ലാ മനുഷ്യര്ക്കും തങ്ങളുടെ സമൂഹത്തിനു വിരുദ്ധമായ തങ്ങളുടെ ജന്മ വാസനകളിൽ അധിഷ്ടിതമായ പല കാമനകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ നമ്മൾ അതൊക്കെ നമ്മിൽ തന്നെ അടിച്ചമാര്തി ഇല്ലാതാക്കുകയാണ്. ചില മനുഷ്യരിൽ പീഡന പ്രവണത കൂടും എന്നും, ഹെട്രോ സെക്ഷ്വൽ ആയ പുരുഷരിൽ ചിലര്ക്ക് സ്ത്രീകളുടെ നേരെ അമിതമായ ആവേശം തോന്നും എന്നൊക്കെ നമുക്ക് അറിയുന്ന കാര്യങ്ങൾ ആണ്. പക്ഷെ നാം അവയൊന്നും നമുക്ക് അനുകൂലമായ ഒരു നിയമമായി അംഗീകരിച്ചു തരാൻ പറയാറില്ല.
No comments:
Post a Comment