ആർത്തവത്തെ കുറിച്ചുള്ള വെപ്രാളങ്ങളിൽ ഖിന്നയായ ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്ന് തോന്നുന്നു. അല്ലെങ്കിൽ അത് ഒരു പിടി ആൾക്കാരുടെ പായ്യാരങ്ങൾ മാത്രമാണോ. എന്ത് തന്നെ ആയാലും ആർത്തവം പ്രകൃതി വിരുദ്ദമായ ഒരു പ്രവൃത്തിയുടെ അന്ത്യ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സ്ത്രീയുടെ സൃഷ്ടി പ്രവർത്തനത്തിന് നൈരന്തര്യ മുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരിക്കാൻ ഇടയുണ്ട്. അതായത് പുരുഷരുമായുള്ള അനിയന്ത്രിതമായ ഇടപെടലുകൾക്ക് ഒടുവിൽ ഒന്നും അറിയാതെ അവൾ സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന കാലം. ഏതോ ഒരു സിനിമയിലെ തെരുവ് വേശ്യ പറഞ്ഞത് പോലെ, 'ഞാൻ മോശമായത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല' എന്ന് പറഞ്ഞത് പോലെ ഉള്ള ഒരു കാലം. (മോശം എന്ന പ്രയോഗത്തിന് പകരം നമുക്ക് മറ്റെന്തെങ്കിലും പദം ഉപയോഗിക്കാം). എന്റെ വീട്ടിലെ പെണ്‍ പട്ടി ചുരുക്കം ചില സന്ദർഭങ്ങളിൽ ആർത്തവ സംബന്ധമായ വിഷമങ്ങൾ അനുഭവിക്കുന്നതായി എനിക്ക് അറിയാം. പക്ഷെ തെരുവ് പട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ല. അപ്പോൾ പുന സൃഷ്ടിക്കു മുടക്കം വരുന്ന ഇടങ്ങളിൽ മാത്രമേ ഈ ആർത്തവ പ്രശ്നമുള്ളൂ എന്ന് അർഥം. നമ്മുടെ വലിയച്ചന്മാരൊന്നും അവരുടെ ഭാര്യമാർക്ക് അതായത് നമ്മുടെ വലിയമ്മ മാർക്ക് ആർത്ത വത്തിനുള്ള അവസരങ്ങൾ കൊടുത്തിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അപ്പോൾ ഒരു സാമൂഹ്യ പ്രശ്നമെന്ന നിലയിൽ ആർത്തവം നില നിന്നത് അസ്വാഭാവികമായ ജനന നിയന്ത്രണങ്ങൾ ആരംഭിച്ചതിനു ശേഷം മാത്രമാകാനാണ് സാധ്യത. അതായതു ലൈങ്ങികത എന്നത്, എന്ന് സൃഷ്ടി പ്രവർത്തനത്തിൽ നിന്ന് വേർപെട്ടു പോയോ അന്ന് മുതലാണ് ആർത്തവം എന്നത് വലിയ ഒരു മാനുഷിക പ്രശ്നമായി മാറിയത് എന്ന് അർഥം. ആദി മനുഷ്യനെ സംബന്ദിചെങ്കിലും അത് ഒരു രോഗമായിരിക്കാനാണ് സാധ്യത.
Friday, 23 January 2015
ആർത്തവം എന്തെന്ന് അറിയാത്ത കാലം

Subscribe to:
Post Comments (Atom)
No comments:
Post a Comment