പ്രകൃതി ചികിത്സ എന്നത് ഏതെങ്കിലും ഒരു ചികിത്സാ രീതിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വാക്കിന്റെ ശരിയായ അർഥം നിങ്ങളുടെ പ്രകൃതി നിങ്ങളെ ചികിത്സിക്കുന്നു എന്നാണു. അതായത് നിങ്ങളുടെ ശരീരത്തിന്റെ രോഗം ശരീര പ്രകൃതിക്കല്ലാതെ മറ്റൊന്നിനും ചികിത്സിച്ചു മാറ്റാനാവില്ല എന്ന പ്രഖ്യാപനം മാത്രമാണ് അത്. ശരീരത്തിന്റെ ഈ പ്രക്രിയയിൽ, അതിനു സഹായകമായ രീതിയിൽ അതിനു കൂട്ടിരിക്കുക മാത്രമാണ് നമ്മുടെ കടമ എന്ന് അർഥം.
രോഗങ്ങളെ ഭയപ്പെടുന്ന ഒരു ലോകത്ത്, രോഗങ്ങളെ ഭയപ്പെടാതിരിക്കാനും അത് ഒരു നല്ല ലക്ഷണമാണെന്നും പ്രചരിപ്പിച്ച ഡോക്ടർ ആയിരുന്നു ഐസക് ജെന്നിങ്ങ്സ് . വർഷങ്ങളോളം രോഗികളെ മരുന്ന് കുടിപ്പിച്ചു ചികിത്സിച്ചു പരിചയമുള്ള ജെന്നിങ്ങ്സിനു ഒരിക്കൽ തോന്നി, താൻ രോഗ നിവാരണത്തിന് രോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ ഒന്നും രോഗികളിൽ ഒരു ഫലവും ഉണ്ടാക്കുന്നില്ല എന്ന്. ആ അറിവ് അദ്ധേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. അങ്ങനെ ആണ് അദ്ദേഹം ഒരു പരീക്ഷണത്തിന് മുതിർന്നത്. രോഗിയെ ശുദ്ധ വായു സഞ്ചാരമുള്ള ഒരു മുറിയിൽ കിടത്തി, വിശക്കുമ്പോൾ മാത്രം ഭക്ഷണം കൊടുത്തു, മരുന്നുകൾക്ക് പകരം ഗോതമ്പ് ഉണ്ടകൾ കൊടുക്കുക. അപ്പോഴും അദ്ദേഹം പ്രചരിപ്പിച്ചത് താൻ കൊടുത്തു കൊണ്ടിരിക്കുന്നത് ഒരു വിശേഷ മരുന്ന് എന്ന് തന്നെയായിരുന്നു. അന്ന് വരേയ്ക്കും രോഗികളെ വായു സഞ്ചാരമില്ലാത്ത ഇരുട്ട് മുറിയിൽ അടച്ചു ചികിത്സിക്കുന്നതിനു പകരമായി ഇങ്ങനെ തുറസ്സായ മുറിയിൽ ശുദ്ധ ജലവും ശുദ്ധ മായ ഭക്ഷണവും മാത്രം കൊടുത്തു ചികിൽസിക്കുന്നതിനെ രോഗികൾ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു അത് തന്റെ പുതിയ ഗുളികകളുടെ (ഗോതമ്പ് ഉണ്ട) പ്രത്യേകതയാണെന്ന്. അത്ബുധമെന്നു പറയട്ടെ രോഗികളിൽ പലരും സുഖം പ്രാപിക്കാൻ തുടങ്ങുകയും ജെന്നിങ്ങ്സ് പ്രശസ്തി ആര്ജിക്കുകയും ചെയ്തു. പല പല നാടുകളിൽ നിന്നും രോഗ മുക്തിക്കായി ഈ അത്ബുധ ഡോക്ടറുടെ അടുത്തേക്ക് ആളുകള് ഒഴുകി എത്തി കൊണ്ടിരിക്കെ ഒരിക്കൽ ജെന്നിങ്ങ്സ് തീരുമാനിച്ചു ഇനി ഈ കാപട്യം ഇവിടെ അവസാനിപ്പിച്ചു , ജനങ്ങളോട് യഥാർത്ഥ കാര്യം പറയാൻ സമയമായി എന്ന്. അങ്ങനെ അദ്ദേഹം ഒരു പൊതു വേദിയിൽ വച്ച് താൻ ഇത്രയും കാലം തുടർന്ന് വന്ന ഈ പ്രത്യേക ചികിത്സാ രീതിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തി. ആധുനിക പ്രകൃതി ചികിത്സയുടെ ഉറവിടം ഇവിടെയാണ്. ഡോക്ടർ ജെന്നിങ്ങ്സ് നമ്മളോട് പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്
1. രോഗങ്ങൾ ഒരു മനുഷ്യനെ അപകടപ്പെടുതുന്നതിനു പകരം, ശരീരത്തിന്റെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനു ശരീരം കണ്ടെത്തുന്ന മാര്ഘമാണ്. (ശര്ധി എന്നത് ഒരു അസുഖമാണ്. പക്ഷെ ആമാശയത്തിൽ എത്തുന്ന വിഷത്തെ പ്രതിരോധിക്കാൻ ശരീരം കണ്ടെത്തുന്ന മാര്ഗവും ഇത് തന്നെ ആണ് എന്ന് ഓര്ക്കുക.)
2. രോഗിയായ ഒരു മനുഷ്യന് ഭക്ഷണം കൊടുക്കുന്നത് ക്രിമിനൽ കുറ്റമാണ്. (രോഗം വരുന്ന മൃഗങ്ങൾ ഭക്ഷണം വര്ജിക്കുകയും , വെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക. രോഗികൾക്ക് ഭക്ഷണത്തോട് തോന്നുന്ന താത്പര്യ മില്ലായ്മ ശരിക്കും ശരീരം സൃഷ്ടിക്കുന്നത് തന്നെയാണ്. നാം അത് മനസ്സിലാക്കുക തന്നെ വേണം)
3. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹന രസത്തെ നെർപ്പിക്കുകയാൽ അത് ദഹനത്തെ മന്ദീഭവിപ്പിക്കും.
4. ഉപവാസം ശരിയായ ചികിത്സാ രീതിയാണ്. ഭക്ഷണത്തെ ദഹിപ്പിക്കുക എന്ന ഭാരിച്ച ജോലിയിൽ നിന്ന് വിടുതൽ നേടുന്ന ശരീരം , ശരീരത്തെ സ്വാസ്ത്യത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ മുൻ കയ്യെടുക്കുന്നു.
5. ശരീരം ഭക്ഷണം അല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നില്ല. അത് കൊണ്ടു ആരോഗ്യവും ഭക്ഷണവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
6. മരുന്ന് കൊടുത്തു കൊണ്ടുള്ള ചികിത്സ, തളര്ന്നു വീണുപോയ കുതിരയെ ചാട്ട അടിയിലൂടെ വീണ്ടും കർമ നിരതയാക്കുന്ന പ്രവൃത്തി പോലെ ആണ്. അത് കുതിരയെ വളരെ വേഗം മരണത്തിലേക്ക് നയിക്കും.
7. ശരീരം ഒരു ഏകത്വമാണ്. അത് കൊണ്ടു തന്നെ പല പല ശരീര ഭാഗങ്ങൾക്കും പല പല രോഗങ്ങൾ എന്ന ധാരണ തന്നെ വലിയ വിഡ്ഢിത്തമാണ്

No comments:
Post a Comment