കുറെ കാലം ഫ്രീ സെക്സ് കാത്തു നിന്നു. പക്ഷെ നമ്മുടെ നാട്ടിൽ അത് എത്തി ചേരാൻ കാല താമസം നേരിട്ടു. അപ്പോഴേക്കും എനിക്ക് വയസ്സായി. ഇനി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.
പുരുഷരിൽ ഭൂരി ഭാഗവും ഫ്രീ സെക്സിനെ അനുകൂലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അത് എന്തോ കാരണത്താൽ അടിച്ചമര്തപ്പെട്ട ജന്മ വാസനയാണ്. സ്ത്രീകളുടെ കാര്യവും അങ്ങനെ തന്നെ ആയിരിക്കാനാണ് സാധ്യത. ഇന്നത്തെ ഈ പുരുഷ മേധാവിത്വതിനിടക്ക് അവർ അത് തുറന്നു പറയാൻ മടി കാണിക്കുമെങ്കിലും.
നമ്മുടെ പുതിയ തലമുറ തിരഞ്ഞെടുക്കുന്ന വഴികൾ, അടിക്കടിയുള്ള വിവാഹ മോചനങ്ങൾ, ചുംബന സമരങ്ങൾ, കോ ഹാബിറ്റെഷൻ രീതിയിലുള്ള ബന്ധങ്ങൾ, ലൈങ്ങികതയുടെ അപാര സാധ്യതകളെ കുറിച്ചുള്ള അറിവുകൾ, സെക്സിനു നേരെ ഉള്ള ഒരു തരം ലിബറലിസം ....... എന്നിങ്ങനെ ഉള്ള പലതും വിരൽ ചൂണ്ടുന്നത് അത്തരം ഒരു സാധ്യതയിലേക്കാണ്.
ഇതിന്റെ നന്മ തിന്മകളെ കുറിച്ച് ഒരു ചര്ച്ച ആകാമെന്നു കരുതുന്നു.

No comments:
Post a Comment