കാൻസർ രോഗികൾക്ക് ആശ്വാസം എന്ന നിലയിൽ ഈ അടുത്ത കാലത്ത് ഭൂമിയിൽ അവതരിച്ച ദൈവമത്രേ ലക്ഷ്മി തരൂ. ഏതൊരു ദൈവത്തിനും എതിർ ദൈവങ്ങൾ ഉണ്ടാകുന്നത് പോലെ ഇവിടെയും സംഭവിക്കുന്നത് സ്വാഭാവികം. വ്യക്തി പരമായി ഞാൻ ഈ പുതിയ ചികിത്സാ വിധി പരിശോധിക്കുകയോ പരിശോധിച്ചവരെ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. അതിനു എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൂടി അത്തരം ആളുകള് ആരും ഈ പരിസര പ്രദേശത്ത് എവിടെയും ഇല്ല. അതിനുള്ള അവസരങ്ങൾ ഉണ്ടായാൽ തീര്ച്ചയായും ഞാൻ അവരെ നേരിൽ കാണുന്നതായിരിക്കും. അത് വരെ ഞാൻ ഇതിനെ കുറിച്ച് നല്ലതോ ചീത്തയോ ആയ ഒരു അഭിപ്രായവും പറയുന്നില്ല. പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത് ഇതിന്റെ എതിരാളികളെ കുറിച്ച് മാത്രമാണ്. അവരിൽ ചിലരെങ്കിലും പറയുന്നത് താഴെ പറയുന്ന കാര്യങ്ങൾ ആണ്.
1. ഈ മരത്തിന്റെ വ്യാപനം പ്രകൃതി സന്തുലനം തകർക്കും
2. ഈ ചികിത്സ ഫല പ്രദമാണോ എന്ന് ഇത് വരെ തെളിയിക്ക പ്പെട്ടിട്ടില്ല.
ഒന്നാമത്തെ കാര്യത്തെ കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല. എങ്കിലും ഇക്കാര്യത്തിൽ എനിക്ക് ചോദിക്കാൻ ഒരു ചോദ്യമുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഈ ഒരു ചെടി മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളൂ. ഇനി അഥവാ ഈ ചെടി കാൻസർ എന്ന രോഗത്തിന് ഫല പ്രദമായ ചികിത്സ ആണെന്ന് തെളിയുകയാണെങ്കിൽ , പ്രകൃതി സന്തുലനത്തിന്റെ മുടന്തൻ ന്യായം പറഞ്ഞു നാം ഈ ചെടികളെ നാട്ടിൽ നിന്ന് നിക്ഷ്കാസനം ചെയ്യുമോ?
അപ്പോൾ നാം നമ്മുടെ രണ്ടാമത്തെ കാരണത്തിൽ എത്തുകയായി. അതായത് ഈ ചികിത്സ ഫല പ്രദമാണോ എന്ന ചോദ്യം. ഇവിടെയും ഞാൻ മറ്റൊരു ചോദ്യം തിരിച്ചു ചോദിക്കുകയാണ്. കാൻസർ എന്ന രോഗത്തിന് ഇന്ന് മാർകറ്റിൽ കിട്ടുന്ന ചികിത്സകൾ ഒക്കെയും ഫല പ്രദമാണോ?. അവയിൽ മിക്കതും ഫല പ്രദം അല്ല എന്നതിനേക്കാൾ അപകടകരങ്ങൾ കൂടി ആണെന്ന് പല പ്രശസ്തരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്റെ അനുഭത്തിൽ തന്നെ കേമോ തെരാപി ചികിത്സക്ക് വിധേയർ ആയ അനേകം പേരിൽ അഞ്ചു വർഷത്തിൽ കൂടുതൽ കാലം ജീവിച്ച ഒരാള് മാത്രമേ ഉള്ളൂ. ഇത് എന്റെ മാത്രം പ്രശ്നമാണോ എന്ന് അറിയാൻ ഒരു പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിനു ആരെങ്കിലും തുനിയുമോ.
രോഗത്തിന്റെ നീരാളി പിടുത്തത്തിൽ പെട്ട് പ്രത്യാശ നഷ്ടപ്പെട്ടവർ മന്ത്ര വാദം പോലും പരീക്ഷിക്കണം എന്ന് മുൻപൊരിക്കൽ കേരളത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ പറഞ്ഞത് ഞാൻ ഇത്തരുണത്തിൽ ഓർക്കുകയാണ്.. തീര്ച്ചയായും ഞാൻ ഈ ചിന്താഗതിയെ പൂർണമായും പിന്താങ്ങുന്ന മനുഷ്യനാണ്. ആശയറ്റ കാൻസർ രോഗികൾ ലക്ഷ്മി തരു എന്ന ഈ ചെടി പരീക്ഷിച്ചു നോക്കുന്നതിനെ നാം എതിർക്കേണ്ട കാര്യമുണ്ടോ. ഇത് വലിയ ഒരു കച്ചവടത്തിന്റെ ഭാഗമാണ് എന്ന് സംശയിക്കുന്ന നിങ്ങൾ മറ്റുള്ള പല പല കച്ചവടങ്ങളെയും അനുവദിച്ചു പോകുന്നുണ്ടല്ലോ.
ഈ ചെടി രോഗികൾക്ക് ആശ്വാസമേകണേ എന്ന് ഞാൻ ആത്മാർഥമായും ആഗ്രഹിക്കുകയാണ്

No comments:
Post a Comment