ഗർഭ നിരോധന ഉറകൾ മനുഷ്യൻ ആര്ജിച്ചത് കൂടുതൽ സുഖത്തിനു വേണ്ടിയാണ് . മനുഷ്യൻ സൃഷ്ടിയെ പ്രത്യുല്പാദനത്തിൽ നിന്ന് മാറ്റി നിർത്തിയതിനു സാമാന്തരികമായാണ് ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തിയത്. ഇന്ന് ലൈങ്ങികത എന്നത് സൃഷ്ടി എന്നതിനേക്കാൾ വെറും ഒരു സുഖ സമ്പാദന മാര്ഘം മാത്രമാണ്, വിവാഹത്തിലായാലും വേശ്യാവൃത്തിയിൽ ആയാലും. പ്രത്യുല്പാദന പരമല്ലാത്ത ലൈങ്ങികത അനാശാസ്യമെന്ന് പറഞ്ഞു, വേശ്യാവൃത്തിയെ എതിർക്കുന്ന തലമുറ തന്നെ സ്വകാര്യ ജീവിതത്തിൽ ഈ അനാശാസ്യത കൃത്യമായി പരിപാലിക്കുന്നു. ലൈംഗിക രോഗം വന്നു കഷ്ടപ്പെടുന്ന മനുഷ്യരെ നാം ചികിത്സിച്ചു ഭേദമാക്കുകയാണ് ചെയ്യുന്നത്. അവർ അവരുടെ തെറ്റിന് ശിക്ഷ അനുഭവിക്കട്ടെ എന്ന് പറഞ്ഞു അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല
Yes: if only a hundredth of the efforts spent in curing diseases were spent in curing debauchery, disease would long ago have ceased to exist, whereas now all efforts are employed, not in extirpating debauchery, but in favoring it, by assuring the harmlessness of the consequences.”
― Leo Tolstoy, Kreutzer Sonata.................................. ...............
.അനാശാസ്യ ജീവിതത്തിന്റെ ഉപോല്പന്നങ്ങലായ രോഗങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു പകരം, അതിന്റെ നൂറിൽ ഒരംശം ശ്രമം നമ്മൾ ഇത്തരം അനാശാസ്യ ജീവിതം ഉച്ചാടനം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ, പ്രസ്തുത രോഗങ്ങൾ ഈ ഭൂമുഖത്ത് നിന്ന് വളരെ മുന്നേ തന്നെ ഇല്ലാതായി പോകുമായിരുന്നു. അതിനു പകരം നാം ചെയ്യുന്നത് ഇത്തരം അനാശാസ്യങ്ങൾ സുരക്ഷിതമായി ചെയ്യാനുള്ള മാർഘങ്ങൾ കണ്ടെത്തി ജനതയെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് .
Yes: if only a hundredth of the efforts spent in curing diseases were spent in curing debauchery, disease would long ago have ceased to exist, whereas now all efforts are employed, not in extirpating debauchery, but in favoring it, by assuring the harmlessness of the consequences.”
― Leo Tolstoy, Kreutzer Sonata..................................
.അനാശാസ്യ ജീവിതത്തിന്റെ ഉപോല്പന്നങ്ങലായ രോഗങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു പകരം, അതിന്റെ നൂറിൽ ഒരംശം ശ്രമം നമ്മൾ ഇത്തരം അനാശാസ്യ ജീവിതം ഉച്ചാടനം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ, പ്രസ്തുത രോഗങ്ങൾ ഈ ഭൂമുഖത്ത് നിന്ന് വളരെ മുന്നേ തന്നെ ഇല്ലാതായി പോകുമായിരുന്നു. അതിനു പകരം നാം ചെയ്യുന്നത് ഇത്തരം അനാശാസ്യങ്ങൾ സുരക്ഷിതമായി ചെയ്യാനുള്ള മാർഘങ്ങൾ കണ്ടെത്തി ജനതയെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് .
No comments:
Post a Comment