Wednesday, 24 December 2014

കുറ്റ ബോധത്തിന്റെ ദിവസം



പ്രവാചകാ
നിന്നെ ഞാൻ ഓർക്കുന്നത്
ഒരു ദിവസം മാത്രം

നിന്നെ കുരിശിൽ കൊന്ന എനിക്ക്
ഇന്ന് കുറ്റ ബോധത്തിന്റെ ദിവസമാണ് 

No comments:

Post a Comment