ചിത്രങ്ങൾ കാഴ്ച്ചയെ നിഷേധിക്കുന്ന മനുഷ്യന്റെ കണ്ടു പിടുത്തമാണ്. അത് പ്രകൃതിയെ കണ്ടു ആസ്വദിക്കുന്നതിനു പകരം പ്രകൃതിയെ സ്വന്തമാക്കുന്നതിനുള്ള നമ്മുടെ പ്രവണതയുടെ ബഹിർസ്പുരണമാണ്. ചിത്രങ്ങൾ, പ്രകൃതി എന്ന നിത്യതയെ നാം സ്വന്തമാക്കിയതിന്റെ സന്തോഷമാണ് അത് നമുക്ക് പ്രദാനം ചെയ്യുന്നത്.
പ്രകൃതി ആസ്വദിക്കാൻ പോകുമ്പോൾ ക്യാമറ എടുത്തു കൊണ്ടു പോകരുത് എന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറയും. നിന്റെ കണ്ണ് കൊണ്ടു നീ നേരെ അതിനെ കാണുക. ക്യാമറയിൽ , ത്രിമാനമായ പ്രകൃതി ദ്വിമാനമായി പരിണമിച്ചു വികലമായി പോകുന്നു.
ഇതിനാണ് നാം തത്വ ചിന്ത എന്ന് പറയുന്നത്. നിങ്ങള് എന്ത് നല്ലത് ചെയ്താലും ഞാൻ അതിനെ മോശമാക്കി തരാം.

No comments:
Post a Comment