ഒന്ന് ചിരിക്കണോ
അതിനി നല്ല നാളെ മതി
മരണങ്ങളെല്ലാം കഴിയും വരേയ്ക്കും
പൂക്കൾ വിടരാതിരുന്നെങ്കിൽ
ഒരു പൂ വിടർന്നത് കാണാൻ
നമ്മളെത്ര കാത്തിരിക്കണം
അതിനി നല്ല നാളെ മതി
മരണങ്ങളെല്ലാം കഴിയും വരേയ്ക്കും
പൂക്കൾ വിടരാതിരുന്നെങ്കിൽ
ഒരു പൂ വിടർന്നത് കാണാൻ
നമ്മളെത്ര കാത്തിരിക്കണം
No comments:
Post a Comment