ദാരിദ്ര്യം ഇല്ലാതാകാനുള്ള എളുപ്പ വഴി ദരിദ്രരെ വെടിവച്ചു കൊന്നു തീർക്കുകയാണെന്നു പറയാൻ ഇനി അധിക കാലമൊന്നും വേണ്ട. ബിമാനം, ഫൈവ് സ്റ്റാർ, മാൾ, എയർ കണ്ടിഷൻ ...എന്നിങ്ങനെ ഉള്ള ആർഭാടങ്ങൾ അത്യാവശ്യങ്ങൾ ആകുന്ന ഇടങ്ങളിൽ, സമരങ്ങൾ ആരാജകത്വങ്ങൾ തന്നെ ആണ്..ദരിദ്രൻ രോഗ വാഹിയായ ബാക്ടീരിയയും . അവനെ ഇല്ലായ്മ ചെയ്യേണ്ടത് എന്നും നമ്മുടെ ആവശ്യമായിരുന്നു . അതിനു പല വഴികളും ഉള്ളതിൽ പ്രധാനപ്പെട്ട രണ്ടു വഴികൾ ജർമൻ കാരായ നമ്മുടെ രണ്ടു ചങ്ങാതികൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇഷ്ടമുള്ളത് എടുത്തു ഉപയോഗിക്കുക.
No comments:
Post a Comment