Wednesday, 24 December 2014

നീ ജനിച്ച ലോകം

എന്റെ ഭയപ്പാടിൽ
എനിക്ക് നിന്റെ കൂട്ട് വേണ്ട
പക്ഷെ എന്റെ നന്മയിൽ
നീ എനിക്ക് കൂട്ടിരിക്കുക
എനിക്ക് ശക്തി പകരുക

നീ ജനിച്ച ലോകം
നീ നടന്ന ലോകം
അതെന്റെയും നിന്റെയും ലോകം

നിന്റെ ജനനം
എന്നും ഞാനത്
ഓർത്തുകൊണ്ടെയിരിക്കും

No comments:

Post a Comment