Wednesday, 24 December 2014

രണ്ടു ചോദ്യങ്ങൾ

ചോദ്യം 1

ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആരാകുമായിരുന്നു.
ചോദ്യം നിങ്ങൾ എല്ലാവരോടുമാണ്
(ചോദ്യം കേട്ട എല്ലാവരും നാണിച്ചു പോയി )


ചോദ്യം 2.
ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ വീണ്ടും അദ്ധേഹത്തെ ക്രൂശിക്കുമായിരുന്നോ?
ചോദ്യം എല്ലാവരോടുമാണ്
(എല്ലാവരും അത് കേട്ട് വീണ്ടും നാണിച്ചു പോയി)

No comments:

Post a Comment