നാം കുത്തി വെക്കുന്ന വാക്സിനുകൾ ഫല പ്രദമാണോ എന്നറിയാൻ വല്ല വഴികളും ഉണ്ടോ. വാക്സിൻ കുത്തി വച്ച ചിലർക്കെങ്കിലും രോഗം വരുമ്പോൾ, ചോദിച്ചു പോകുന്ന ചോദ്യമാണ് ഇത്.
പണ്ടൊരിക്കൽ നമ്മുടെ ആപ്പീസിൽ ഒരാള് ഒരു ഉപകരണം കൊണ്ടു വന്നു. ഒരു ചെറിയ ഉപകരണം. നമ്മുടെ വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയുടെ ടുബിൽ ഇത് ഘടിപ്പിച്ചാൽ ഗ്യാസ് ഉപയോഗം പത്തു ശതമാനം കണ്ടു കുറയും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് അയാള് അവകാശപ്പെട്ടു. പലരും അത് വാങ്ങിച്ചു. എന്നോട് ചോദിച്ചപ്പോൾ ഞാൻ അയാളോട് ഒരു ചോദ്യം മാത്രം ചോദിച്ചു. ഈ പത്തു ശതമാനം ലാഭം എന്നത് നമുക്ക് എങ്ങനെ മനസ്സിലാകും എന്ന് . അപ്പോൾ അയാള് പറഞ്ഞു മനസ്സിലാകും എന്ന്. അപ്പോൾ വീണ്ടും ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അയാള് ഒന്നും പറയാതെ പോയി. വാക്സിനു കളുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. അവയെ കൊണ്ടു എന്തെങ്കിലും ഗുണം ഉണ്ട് എന്നതിന് തെളിവുകലൊന്നും ഇല്ല. ഞാൻ മറ്റൊരു സംഭവം പറയാം. നമ്മുടെ പട്ടിക്കു ഭ്രാന്തിനു വാക്സിൻ എടുത്തപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു 'ഇനി മറ്റുള്ള ഭ്രാന്തൻ നായകൾ കടിച്ചാൽ പേടിക്കാൻ ഒന്നും ഇല്ലല്ലോ എന്ന്. അപ്പോൾ അയാള് പറഞ്ഞു 'വേറെ നായകൾ കടിച്ചാൽ പ്രത്യേകം കൂട്ടിൽ ആരും ഇടപെടാതെ കെട്ടിയിടണം എന്ന്. അതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ചുരുക്കമായി കുത്തി വെപ്പ് എടുത്ത നായ്ക്കളിൽ ഭ്രാന്തു വരുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന്. അപ്പോൾ പിന്നെ ഇതിന്റെ ആവശ്യം എന്ത് . ഭ്രാന്തൻ നായകൾ കടിച്ചതിനു മനുഷ്യന് വാക്സിൻ കൊടുത്തതിനു ശേഷവും കുറെ പേര് മരിച്ചതായി എനിക്കറിയാം. (അതിൽ എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ട്). ഞാൻ അത് ഒരു ഡോക്ടറോട് ചോദിച്ചപ്പോൾ അയാള് പറഞ്ഞു ഒരു ചെറിയ ശതമാനം പരാജയം ഏതു ചികിത്സയിലും ഉണ്ടാകും എന്ന്. പക്ഷെ ഇത് അങ്ങനെ അല്ല. കാരണം ഇത് ചെറിയ ശതമാനം അല്ല. കാരണം താഴെ പറയുന്ന കണക്കുകൾ ശ്രദ്ധിക്കുക.
ഭ്രാന്തൻ നായ കടിക്കുന്ന മനുഷ്യരിൽ 60 ശതമാനം ആൾക്കാർ ഇമ്മ്യുൻ ആണെന്ന് പൊതുവെ പറയപ്പെടുന്നു. അതായത് 100 പേരെ കടിച്ചു ആരും ചികിൽസിക്കാതിരുന്നാൽ പോലും 40 പേരെ മരിക്കുന്നുള്ളൂ. പക്ഷെ ഇവിടെ ഉള്ള സ്ഥിതി എന്താണ്. ഭ്രാന്തിന്റെ വാക്സിൻ ഇന്ന് ഉപയോഗിക്കുന്ന 100 പേരിൽ ഭൂരി ഭാഗം പേരും വെറും സംശയത്തിന്റെ പേരിൽ മാത്രമാണ് കുത്തിവെക്കുന്നത്. നിങ്ങളുടെ വീട്ടില് വളര്ത്തുന്ന നായ കടിച്ചാൽ പോലും കുത്തി വെപ്പ് എടുക്കാനാണ് ഡോക്ടർ ഉപദേശിക്കുക. എന്റെ ഒരു സുഹൃത്തിന്റെ മകളെ കാക്ക കൊത്തിയപ്പോൾ ഡോക്ടർ വാക്സിൻ എടുക്കാൻ പറഞ്ഞത്രേ. അപ്പോൾ മേൽ പറഞ്ഞ ഈ 100 ഇൽ ഒരു 70 എങ്കിലും വെറുതെ കുത്തുന്നതാണ് എന്ന് അർഥം. ബാക്കിയുള്ള 30 ഇൽ കണക്കു പ്രകാരം 60 ശതമാനം അഥവാ 18 പേര് ഇമ്മ്യുൻ ആണ്. പിന്നെ ബാക്കി 12 പേര് മാത്രമേ ഒരു ചികിത്സയും എടുത്തില്ലെങ്കിൽ ചാകാൻ സാധ്യതയുള്ളൂ. അതായത് മേലെ പറഞ്ഞ 100 പേരിൽ 12 പേര് മാത്രമേ ഒരു ചികിത്സയും എടുത്തില്ലെങ്കിൽ ചാകാൻ പാടുള്ളൂ. ചികിത്സ എടുത്തതിനു ശേഷവും എത്ര പേര് മരിക്കുന്നു എന്നുള്ളതിനെ കുറിച്ച് പഠനം നടത്തേണ്ടതാണ് (60 ശതമാനം ആൾകാർ രാബീസ് വൈറസിനെ ചെറുക്കാൻ കെൽപ്പുള്ളവർ ആണെന്നുള്ളത് ഞാൻ വർഷങ്ങൾക്കു മുൻപേ കേട്ടതാണ്. ചികിത്സ എന്നത് വെറും കച്ചവടം മാത്രമായി തീർന്ന ഇന്ന് ആരെങ്കിലും ഇത് പറഞ്ഞു നടക്കും എന്ന് തോന്നുന്നില്ല.)

No comments:
Post a Comment