കാഴ്ച ദുരാചാരമെങ്കിൽ
കാഴ്ച നശിപ്പിക്കുക.
ഹേ ഈഡിപ്പസ്
നിനക്ക് കാണാനാകാഞ്ഞത്
ഉൾ കണ്ണുകളിലൂടെ
നിന്റെ അമ്മയെ ആണ്
ഉൾ കണ്ണിനില്ലാത്ത കാഴ്ച
പുറം കണ്ണിനെന്തിനു
കാഴ്ച നശിപ്പിക്കുക.
ഹേ ഈഡിപ്പസ്
നിനക്ക് കാണാനാകാഞ്ഞത്
ഉൾ കണ്ണുകളിലൂടെ
നിന്റെ അമ്മയെ ആണ്
ഉൾ കണ്ണിനില്ലാത്ത കാഴ്ച
പുറം കണ്ണിനെന്തിനു
No comments:
Post a Comment