മത്തായിയുടെ സുവിശേഷം ഒന്നാം ഭാഗത്തിൽ ക്രിസ്തുവിന്റെ മുൻഗാമികൾ എന്ന സ്ഥലത്ത്, എഴുതിയതിന്റെ അവസാന ഭാഗം മാത്രം ഞാൻ ഇവിടെ എഴുതാം.............................................................................................................................................
ബാബിലോനിലേക്ക് നാട് കടതപ്പെട്ടതിനു ശേഷം യേശുവിന്റെ ജനനം വരെ ഉള്ള കാലഘട്ടത്തിൽ താഴെ പറയുന്നവർ ആയിരുന്നു അദ്ധേഹത്തിന്റെ പൂർവ്വികർ ................................................എലിഉദ് , എലീസർ , മത്താൻ, ജേക്കബ്, പിന്നെ മേരിയെ വിവാഹം കഴിച്ച ജോസഫ്
പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഇതാണ്. ജോസഫിന്റെ പൂർവ്വികർ എങ്ങനെ യേശുവിന്റെ പൂർവ്വികർ ആകും.

mathew 1:12-16
No comments:
Post a Comment