Thursday, 18 December 2014

DRESS CODE

സന്യാസി പെണ്‍ കുട്ടിയോട് : മകളെ നീ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞാൽ നരകത്തിൽ പോകേണ്ടി വരും.
പെണ്‍ കുട്ടി : ഭയങ്കര ചൂടാണ് സ്വാമീ. അത് കൊണ്ടാണ് ഞാൻ ഇങ്ങനത്തെ വസ്ത്രങ്ങൾ അണിയുന്നത്.
സന്യാസി : നരകത്തിൽ ഇതിനേക്കാൾ ചൂടായിരിക്കും മകളെ.
പെണ്‍ കുട്ടി : അതിനു ഞാൻ അവിടെ ഒന്നും ധരിക്കാതിരുന്നാൽ പോരെ സ്വാമി.

No comments:

Post a Comment