പ്രാര്ത്ഥന പലവിധം
1. വീഡിയോ പ്രാര്ത്ഥന -- വിഗ്രഹത്തിന്റെ ഒരു 200 മീറ്റർ അകലെ നിന്നാണ് വീഡിയോ പ്രാര്ത്ഥന തുടങ്ങുന്നത്. കൈകൾ കൂപ്പി ഒരു വീഡിയോ ഗ്രാഫറെ പോലെ വിഗ്രഹത്തിന്റെ അടുത്തേക്ക് നടന്നടുക്കുന്ന രീതിയാണ് ഇത്. സ്ത്രീകളാണെങ്കിൽ കൈ മാറിടത്തിന്റെ ഉയരത്തിൽ കൃത്യമായി വച്ച് മുന്നോട്ടു നീങ്ങുകയാണെങ്കിൽ പുരുഷന്മാർ കൈകൾ ഉയർത്തി ആകാശത്ത് കൂടെയും വിഗ്രഹത്തെ സ്കാൻ ചെയ്യുന്നത് കാണാം. സിനിമയിലെ ട്രാക്കിംഗ് ഷോട്ടിനു സമാനമായ രീതിയാണ് ഇത്.
2. പീപിംഗ് പ്രാര്ത്ഥന -- വിഗ്രഹത്തെ ഒളിഞ്ഞു നോക്കുന്ന രീതിയാണ് ഇത്. ആൾ തിരക്കിനിടയിൽ പലരും ഇങ്ങനെയാണ് പ്രാര്തിക്കുക
3. ക്ലോസ് അപ്പ് പ്രാര്ത്ഥന --- സിനിമയിലെ ക്ലോസ് അപ്പ് പോലെ വിഗ്രഹത്തിന്റെ എത്ര അടുത്തു വരാൻ പറ്റുമോ അത്രയും അടുത്തു വന്നു പ്രാര്തിക്കുന്ന രീതി. ദൂരെയുള്ളവരെ പടച്ചോന് കാണാൻ കഴിയില്ല എന്ന് പൂര്ണമായും വിശ്വസിക്കുന്ന ആൾകാർ ഇത്തരം പ്രാര്തനയിലൂടെ സായൂജ്യം നേടുന്നു.

No comments:
Post a Comment