Wednesday, 3 December 2014

പുതിയ തളിരുകൾ

തൂത്തെറിയൂ മനുജനെയു- 
മവന്റെ പണി ശാലകളെയും 
ലോകമൊന്നാശ്വസിക്കട്ടെ
ഒരിറ്റു വെള്ളമുണ്ടെങ്കി-
ലിനിയുമിവിടെ തളിർക്കും
കൊച്ചു കുഞ്ഞുങ്ങളും 
തരു ലതകളും

No comments:

Post a Comment